കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസില്‍ വ്യവസായ മന്ത്രിയും മുസ്ലിം നേതാവുമായ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ബന്ധുവായ കെ.എ. റഊഫ് ഉന്നയിച്ച ആരോപണങ്ങള്‍ ദുരുദ്ദേശ്യപരമാണെന്ന് പ്രത്യേക അന്വേഷണ സംഘം. വ്യക്തിവൈരാഗ്യവും പകവീട്ടലും അതിനു പിന്നിലുണ്ടെന്നും റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിക്കാന്‍ യാതൊരു പുതിയ തെളിവുകളുമില്ലെന്ന അന്വേഷണ റിപ്പോര്‍ട്ട് അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കി. more..
TOP FIVE
FORESIGHT





